എത്ര സിംപിളായ വേഷവിധാനങ്ങള്‍.ഭാവതീവ്രമായ മുഹൂര്‍ത്തങ്ങള്‍,മലയാളികളുടെ ഒരു പ്രിയ നടി കൂടി അങ്ങനെ വിവാഹിതയായിരിക്കുന്നു.ജോസഫ് എന്ന ചിത്രത്തിലെ മാധുരിയെ കൂടാതെയുള്ളനായികയായിരുന്നു ആത്മീയ രാജന്‍.അവരാണ് വളരെ ലളിതമായ ചടങ്ങിലൂടെ മറൈന്‍ എന്‍ജിനിയറായ സനൂപിനെ വിവാഹം കഴിച്ചിരിക്കുന്നത്.കണ്ണൂരില്‍ വെച്ചായിരുന്നു... Read More