എത്ര സിനിമകള്‍,സുന്ദര മുഹൂര്‍ത്തങ്ങള്‍ ആദ്യമേആരാധകര്‍ക്ക് അനുഷ്‌ക ഷെട്ടിയെ ഇഷ്ടമായിരുന്നു.തെന്നിന്ത്യയിലെ മുഴുവന്‍ നായകന്‍മാര്‍ക്കൊപ്പവുംഅനുഷ്‌ക നായികയായി.എന്നാല്‍ അതുവരെ മലയാളികള്‍ കാണാത്ത ,ഇനി അഥവ കണ്ടവരുണ്ടെങ്കിലും വലിയൊരു സ്വീകാര്യത നല്‍കാതിരുന്ന നായകനൊപ്പും അനുഷ്‌കയെത്തി. ഇരുവരെയും കൊണ്ടുവന്നത് രാജമൗലി എന്ന... Read More