
നടന് കിച്ച സുദീപിന്റെ ആരാധകരുടെ പണികണ്ടോ, അമ്പലം പണിതും, പച്ചകുത്തിയും, 100 കിലോമീറ്റര്‍ നടന്നും…..
ആരാധകരുടെ പ്രവര്‍ത്തികളില്‍ ആകെ പേടിച്ചിരിക്കുകയാണ് കിച്ച സുദീപ്, കാരണം അവര്‍ കാട്ടികൂട്ടുന്ന പ്രവര്‍ത്തികള്‍ അദ്ദേഹത്തെ വല്ലാതെ ആശങ്കയിലാക്കുന്നു, ആരാധകര്‍ ഏതറ്റം വരെയും പോകുന്നവരാണെന്ന് കിച്ചാ സുദീപ് പറയുന്നു. എന്റെ ചിത്രവും പേരും ദേഹത്ത് പച്ചകുത്തുന്നവരുണ്ട്.... Read More