വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയാണ് നസ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്.അവതാരികയായി ക്യാമറക്ക് മുന്നിലെത്തിയ നസ്രിയ വളരെ വേഗത്തില്‍ സിനിമയിലുമെത്തി.കുട്ടിക്കളിയും കുസൃതികളും ഒപ്പിക്കുന്ന ഒരഭിനേത്രിയുടെ പോസ്റ്റ് ഉര്‍വ്വശിക്ക് ശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു.കറക്ട് സമയത്ത് അവിടെ കയറിപ്പറ്റിയ നസ്രിയക്ക് എളുപ്പം... Read More
BANGALORE DAYS
അന്നും സ്‌നേഹിക്കുന്നു ഇന്നും സ്‌നേഹിക്കുന്നു ഇനി എന്നും സ്‌നേഹിക്കുകയും ചെയ്യും.അത്തരത്തിലൊരു നായികയെ ഉള്ളൂ മലയാളത്തില്‍ ആ ഭാഗ്യതാരം മറ്റാരുമല്ല നസ്രിയയാണ്.നേച്ച്വറല്‍ അഭിനയം കാഴ്ചവെച്ച് ആ കുട്ടിത്തം നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന നസ്രിയയെ ആരാണിഷ്ടപ്പെടാതിരിക്കുക.അങ്ങിനെ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലൊ... Read More
മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ഫഹദ്ഫാസില്‍ നസ്രിയ നസീം ജോഡികള്‍.ഇരുവര്‍ക്കുംപ്രണയിക്കാനും വിവാഹിതരാകാനും അവസരമൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കോഴിക്കോട്മലാപ്പറമ്പില്‍ നിന്നുള്ള അഞ്ജലി മേനോന്‍ എന്നസംവിധായികയാണ്.അവരുടെ ചിത്രമായ ബാംഗ്‌ളൂര്‍ഡെയ്‌സില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചഫഹദും നസ്രിയയും വൈകാതെ വിവാഹിതരായി.നസ്രിയയാണത്രെ ഫഹദിനോട്... Read More