ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. മലയാള സിനിമയിലേക്കുള്ള മേഘ്‌നരാജിന്റെ വരവ്വെള്ള സാരിയില്‍ മുടിയെല്ലാം അഴിച്ചിട്ട് ദംഷ്ട്രകളുന്തി സുന്ദരിയായ പ്രേതമായിട്ടായിരുന്നു അല്ല യക്ഷിയായിട്ടായിരുന്നു. കന്നട നടനായ സുന്ദര്‍ രാജിന്റെയും പ്രമീളയുടെയും മകളായി 1990ലാണ് ബാംഗ്‌ളൂരുവില്‍ ജനിക്കുന്നത്.മികച്ച നടിക്കുള്ള... Read More