BASANTHI KOOTTICKAL JAYACHANDRAN

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് പിടിപെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.നടന്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍... Read More

You may have missed