മമ്മുട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.കൂടാതെ വേറെയും ഒത്തിരി മലയാളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചത് കൂടാതെ തെലുങ്കിലും തമിഴ്‌നാട്കാരിയായ സീത അഭിനയിച്ചു.1990കളിലായിരുന്നു അഭിനയ രംഗത്തെത്തിയത്.1993ല്‍ ഇറങ്ങിയ ഭൂമിഗീതം എന്ന ചിത്രത്തിലൂടെയാണ് താരസുന്ദരിയെ ആരാധകര്‍ തിരിച്ചറിയുന്നത്.ദേവാസുരത്തില്‍ മോഹന്‍ലാലിന്റെ ശത്രുവായും... Read More