BICHU THIRUMALA

കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ മരണമടഞ്ഞത്, അതിനുപിന്നാലെയിതാ പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയും വിടവാങ്ങിയിരിക്കുന്നു. 80 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം... Read More

You may have missed