butterfly

ആരാധകരുടെ പ്രിയ താരം എയ്ഞ്ചല്‍ മരിയ ഇവിടെതന്നെയുണ്ട്.അഭിനയത്തില്‍ നിന്ന് അവധി എടുത്തത് വിവാഹിതയായ ശേഷമായിരുന്നു.വില്ലത്തി കഥാപാത്രങ്ങളില്‍ നിന്ന് തികഞ്ഞ കുടുംബിനിയായി മാറിയത് സംവിധായകനും നടനും മില്ലേനിയം ഓഡിയോസിന്റെ ഡയറക്ടറുമായ സജി മില്ലേനിയം മിന്നുചാര്‍ത്തിയതോടെയായിരുന്നു. 2018ല്‍... Read More

You may have missed