
ആര്‍ക്കെല്ലാമോ ആരെല്ലാമോ ആയിരുന്ന ഒരുകാലം.. അതോര്‍ത്തെടുക്കാന്‍ എന്തായാലും നടന്‍ മാധവന് കഴിയില്ല സഹായം കൈപറ്റിയവര്‍ മറക്കുന്നതാണ് സങ്കടം, ഒരിക്കല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടന്‍ ടി.പി. മാധവനാണ് പത്തനാപുരത്തെ ഗാന്ധിഭവനില്‍ ഓര്‍മകള്‍... Read More