DIVYA PRABHA

യാത്ര ബസിലായാലും വിമാനത്തിലായാലും സ്ത്രീകള്‍ക്ക് രക്ഷയില്ല… വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യ പ്രഭ. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് ദിവ്യ പ്രഭ കൊച്ചി പൊലീസില്‍ പരാതി നല്‍കിയത്. സഹയാത്രികന്‍ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.... Read More

You may have missed