മഞ്ജുവാര്യര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം കണ്ട് അത്ഭുതപ്പെട്ടത് പ്രേക്ഷകര്‍ മാത്രമല്ല സഹതാരങ്ങളുമാണ്. “എന്റെ ദൈവമേ ഇതെങ്ങനെ” എന്നാണ് ഫോട്ടോ കണ്ട നടി ദീപ്തിസതിയുടെ സംശയം.ഗ്രേറ്റ് ഡേന്‍ വിഭാഗത്തില്‍പ്പെടുന്ന കൂറ്റന്‍ ഒരു നായക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രമാണ്... Read More