ഒരു വേള മരണത്തില്‍ നിന്ന് മടങ്ങി വന്നതായിരുന്നു.ഇനി തത്ക്കാലം പേടിക്കാനൊന്നുമില്ലെന്നുംഡോക്ടര്മാര് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.എന്നാല്‍ കാര്യങ്ങള്‍ മാറിമറിയാന്‍ ദിവസങ്ങളെ എടുത്തുള്ളൂ.സീരിയല്‍ നടി ദിവ്യാ ചൗക്സെ 28ാം വയസ്സില്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്ന വേദന നിറഞ്ഞ വാര്‍ത്തയാണ്. 2016ല്‍... Read More