ആരാധകരുടെ പ്രിയങ്കരിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് .അഭിനയരംഗത്ത് നിന്ന് പരിചയപ്പെട്ട പൂര്‍ണ്ണിമയെ ഇന്ദ്രജിത്ത് വിവാഹം കഴിക്കുകയായിരുന്നു. താര ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ് .പ്രാര്‍ത്ഥനയും നക്ഷത്രയും. കംപ്ലീറ്റ് സിനിമ കുടുംബമായ പൂര്‍ണ്ണിമയെ മലയാളികള്‍ എങ്ങനെ വന്നാലും വരവേല്‍ക്കും.... Read More