HARI PRASAD KOLERI

മരണവാര്‍ത്തകള്‍ സിനിമക്ക് എല്ലാ ദിവസവും ആയികൊണ്ടിരിക്കുകയാണ്.ഇന്നലെ മരിച്ചത് യുവ സംവിധായകന്‍ നരണിപുഴ ഷാനവാസായിരുന്നു.ഇന്നിതാ കോഴിക്കോട് നിന്നുള്ള യുവ കഥാകൃത്ത് ഹരി പ്രസാദ് കൊളേരി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.... Read More

You may have missed