അഹാന കൃഷ്ണകുമാര്‍ ഇന്നവര്‍ ഒരു നടി എന്നതിലുപരി സോഷ്യല്‍ വര്‍ക്കര്‍ കൂടിയാണ്.നടന് കൃഷ്ണകുമാറിന്റെയും സിന്ധുകൃഷ്ണ കുമാറിന്റെയും നാല് സുന്ദരി പെണ്മക്കളില് മൂത്തവളാണ്അഹാന.യുവ സൂപ്പര്‍ ഹീറോകള്‍ക്കൊപ്പം നായികയായി തിളങ്ങിനില്‍ക്കുന്ന അഹാനക്ക് സ്വന്തമായി യൂടൂബ് ചാനലുണ്ട്.അഹാനക്ക്മാത്രമല്ല കൃഷ്ണകുമാറിനും... Read More
ISHANI KRISHNA KUMAR
കൃഷ്ണ കുമാറെന്ന നടന് മൊത്തം അഞ്ച് സുന്ദരിമാരാണ്.ഭാര്യ സിന്ധുവും നാല് പെണ്മക്കളും .എല്ലാവരും സിനിമയില്‍ നായികമാരാകും എന്നതില്തര്ക്കമില്ല.അഹാനയും ഇഷാനിയും നായികമാരായിഅവതരിച്ചു കഴിഞ്ഞു.ബാക്കിയുള്ളവര്‍ പൊടിക്ക്ടിക്ക്ടോക്കും മറ്റുമായി ക്യാമറക്ക് മുന്നില്‍ സജീവമായിതന്നെയുണ്ട്.ഈ കഴിഞ്ഞ ജനുവരിയില്‍ ഒരുമാലിദ്വീപ് യാത്ര... Read More
നടന് കൃഷ്ണ കുമാറിന്റെ നാല് പെണ്മക്കള് ആദ്യം ശ്രദ്ധ നേടിയത് സോഷ്യല്‍ മീഡിയായിലൂടെയായിരുന്നു.അതെ നവ മാധ്യമങ്ങളില്‍ നാല് പേരും സജ്ജീവമായിരുന്നു. നൃത്തനൃത്യങ്ങള്‍,ഡബ്ബിങ്ങുകള്‍,ടിക്ക്ടോക്കുകള്‍,ഫിറ്റ്നസുകള് എല്ലാം അവര്‍ ഷെയര്‍ ചെയ്തു കൊണ്ടേയിരുന്നു. അവിടെ തുടങ്ങിയ കൃഷ്ണകുമാര്‍,സിന്ധു കൃഷ്ണകുമാര്‍... Read More