പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍.ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.തുടര്‍ന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു.അതിനിടെ വിവാഹത്തിന് ഇടവേള എടുത്ത നടി ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇന്നും... Read More