JAGADEEP SINGH

അഭിനയ ലോകത്ത് നിന്ന് ഈ വര്‍ഷം വിടവാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.ബോളിവുഡില്‍ സുശാന്തിന് പിന്നാലെ പ്രശസ്ത കൊറിയോഗ്രാഫര്‍ സരോജ്ഖാനും മടങ്ങി.ഇപ്പോഴിതാ അതെ വഴിയേമുതിര്‍ന്ന നടന്‍ ജഗദീപും 81-ാം വയസ്സില്‍ മരണത്തിന്കീഴടങ്ങിയിരിക്കുകയാണ്. ഷോലെ എന്ന ചിത്രം കണ്ടവര്‍... Read More

You may have missed