ഇന്‍സ്റ്റഗ്രാമിലാണ് ചോദ്യവും മറുപടിയുമെല്ലാംചേര്ന്ന് വന്നിരിക്കുന്നത്.ഇന്‍സ്റ്റഗ്രാമില്‍ നടി ഒരുഫോട്ടോ പോസ്റ്റ് ചെയ്തു.ആ പോസ്റ്റ് ചെയ്തചിത്രത്തിന് ഒരു അടിക്കുറിപ്പുമിട്ടു. ക്ലോസപ്പ് ചിത്രത്തിന് താഴെ ‘കുഞ്ഞേ നിന്നെ നോക്കിയിരിക്കുകയാണ്’.അതോടെയാണ് കുഞ്ഞാരാണെന്നുള്ള ചോദ്യവുമായി രംഗം കൊഴുത്തത്. വിവാഹം കഴിക്കാത്ത ജാന്‍വിയുടെ... Read More