jithu joseph

പെറ്റമ്മക്കൊരു പിറന്നാള്‍ സമ്മാനം.. അമ്മയത് മറക്കരുത്.. സ്‌നേഹമുള്ള മക്കളുടെ തണലില്‍ ഒരമ്മക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം, അമ്മ ഉഷ രാജന് പിറന്നാള്‍ സര്‍പ്രൈസുമായി അനശ്വര രാജനും സഹോദരി ഐശ്വര്യ രാജനും. വിമാനത്താവളത്തിലേക്കു പോകുന്ന... Read More
പോസ് ചെയ്യുന്നതോ ഫോട്ടോ എടുക്കുന്നതോ വലിയ കാര്യമല്ല, എന്നാല്‍ എടുത്ത ഫോട്ടോകാണുന്നവരുടെ എണ്ണം, നിന്ന പോസിന് കിട്ടുന്ന കമന്റ് ഇതെല്ലാമാണ് താരങ്ങള്‍ക്കുള്ള കിട്ടുന്ന മോട്ടിവേഷന്‍, പിന്നെയും പിന്നെയും മികച്ചത് ചെയ്യണമെന്നുള്ള പ്രചോദനം, സഹനടിയായി തുടങ്ങി... Read More
അവര്‍ തന്നെയാണ് പറഞ്ഞത് അടിച്ചത് ലോട്ടറിയാണെന്ന്.അതെകണ്ടവര്‍ക്കെല്ലാവര്‍ക്കും അത് തന്നെയാണ് തോന്നിയത്.അടിച്ചത്ലോട്ടറി തന്നെയാണെന്ന്.നമ്മള്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെനീളത്തിലല്ല കാര്യം ആ കഥാപാത്രത്തിന്റെ ശക്തിയാണെല്ലാം.അത്തെളിയിച്ചിരിക്കുകയാണ് നടി കൃഷ്ണ പ്രഭ.വെറും മൂന്നേമൂന്ന് സീനിലൂടെ ദൃശ്യം രണ്ടാം ഭാഗം കണ്ട ആരും... Read More
സഹദേവന്‍ പോലീസ് അമ്മയെയും അച്ഛനെയും ചേച്ചിയേയും ക്രൂരമായി ചവിട്ടികൂട്ടുന്നത് കണ്ട് കരഞ്ഞിരിക്കുകയായിരുന്നു അനുമോള്‍.അടുത്ത ഊഴം അനുമോള്‍ക്ക് നേരെയായിരുന്നു.സഹദേവന്‍ പോലീസ്ചവിട്ടാന്‍ കാലോങ്ങിയപ്പോള്‍ അനുമോള്‍ സത്യം പറഞ്ഞു.അതായിരുന്നു ക്ലൈമാക്‌സ് .ക്രൂരനായ ഷാജോണും കുരുന്നായ എസ്തറും അന്ന് ആരാധകരുടെ... Read More

You may have missed