
സാരി ഉള്‍പ്പെടെയുള്ള ട്രെഡീഷണല്‍ വസ്ത്രങ്ങളോട് ബോളിവുഡ് യുവതാരം ജാന്‍വി കപൂറിനുള്ള പ്രിയം ഫാഷന്‍ ലോകത്ത് പ്രസിദ്ധമാണ്. ട്രെഡീഷണല്‍ ഔട്ട്ഫിറ്റില്‍ തിളങ്ങാനുള്ള ഒരു അവസരവും ജാന്‍വി പാഴാക്കാറില്ല. ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ പൂജയ്ക്ക് സാരിയിലാണ്... Read More