98ാം വയസ്സിലും പ്രൗഡിക്ക് ഒരു കുറവുണ്ടായിരുന്നില്ല ഉണ്ണികൃഷ്ണന് നമ്പൂതിരി എന്ന നടന്.സിനിമയില്‍ അഭിനയിച്ചിരുന്നില്ലെങ്കില്ആരും തിരിച്ചറിയാതെ പോകുമായിരുന്നു.അഭിനയ പ്രതിഭയുള്ള ഈ എളിയ മനുഷ്യനെ 76ാം വയസ്സില്‍ പയ്യന്നൂരില്‍ നിന്ന് മരുമകന്റെ കോഴിക്കോടുള്ള ഇല്ലത്ത് വിരുന്ന് വന്നതായിരുന്നു... Read More
kaithapram damodaran namboothiri
യുവ നടനായിട്ടായിരുന്നില്ല സിനിമയിലേക്കുള്ള അരങ്ങേറ്റം.എന്നിട്ട്പോലും ആരാധകര്‍ക്ക് പ്രിയങ്കരനായി തീര്‍ന്നു ഉണ്ണികൃഷ്ണന്‍നമ്പൂതിരി എന്ന നടന്.73ാം വയസ്സിലാണ് ദേശാടനം എന്ന ചിത്രത്തിലെ മുത്തശ്ശന്റെ വേഷത്തില്‍ സിനിമയിലെത്തിയ ഉണ്ണികൃഷ്ണന് നമ്പൂതിരി 25ലേറെ സിനിമകളില്‍ അഭിനയിച്ചു.25 സിനിമകള്‍ കുറവായി കാണരുത്.കാരണം... Read More