kalyanaraman

മകളുടെ വിവാഹമായിരുന്നു സ്വപ്നം എന്നാല്‍ അതിനു നില്‍ക്കാന്‍ വിധി അനുവദിച്ചില്ല അതിനുമുന്നെ മരണമെത്തി, അന്തരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വൃന്ദ വിവാഹിതയായി. തൃശൂര്‍ ഇരവ് സഹദേവന്റേയും വിനയയുടേയും മകന്‍ ആഷിക്കാണ് വരന്‍. സിനിമ,... Read More
പ്രേം നസീര്‍ മുതല്‍ ഇന്നുവരെയുള്ള നടന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചു, പക്ഷേ ഇന്ന് ഒരുനേരത്തെ അന്നത്തിനും ജീവന്‍ നിലനിര്‍ത്താനുള്ള മരുന്നിനും, മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ, അഭിനയിക്കാത്ത വേഷങ്ങളില്ല സിനിമകളില്ല ആ ഒരു നടന്റെ അവസ്ഥയാണ് ഇത്ര ദയനീയം.... Read More
ആരാധകര്‍ക്ക് വേണ്ടത് വേണ്ട രീതിയില്‍ കൊടുക്കാന്‍ മിടുക്കനാണ് ജനപ്രിയ നായകന്‍ ദിലീപ്. കുഞ്ഞിക്കൂനന്‍, സൗണ്ട്‌തോമ, കൊക്കരക്കോ എന്ന ചിത്രത്തിലെ ഞൊണ്ടി, കല്യാണരാമനിലെ മുത്തച്ഛന്‍, മായാമോഹിനി, ഇപ്പോഴിതാകേശുവായും.. ഏതുവേഷം തിരഞ്ഞെടുത്താലും അത് സൂപ്പറാകും. ഏറ്റവും പുതിയ... Read More
യുവ നടനായിട്ടായിരുന്നില്ല സിനിമയിലേക്കുള്ള അരങ്ങേറ്റം.എന്നിട്ട്പോലും ആരാധകര്‍ക്ക് പ്രിയങ്കരനായി തീര്‍ന്നു ഉണ്ണികൃഷ്ണന്‍നമ്പൂതിരി എന്ന നടന്‍.73ാം വയസ്സിലാണ് ദേശാടനം എന്ന ചിത്രത്തിലെ മുത്തശ്ശന്റെ വേഷത്തില്‍ സിനിമയിലെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 25ലേറെ സിനിമകളില്‍ അഭിനയിച്ചു.25 സിനിമകള്‍ കുറവായി കാണരുത്.കാരണം... Read More
ഒത്തിരി പേര്‍ സ്വപ്‌നം കണ്ട നടന്‍ തന്നെയായിരുന്നുകവിരാജ്.ഏറ്റവും കൂടുതല്‍ ക്യാമ്പസ്സ് ചിത്രങ്ങളുടെമുഖമായിരുന്ന കവി രാജിന്റെ ജീവിത കഥ വളരെവേദന നിറഞ്ഞതാണ്. 50ലേറെ സിനിമകള്‍ നിരവധി സീരിയലുകള്‍.യുവസുന്ദരികളുടെ സ്വപ്‌ന നായകന്‍ കവിരാജിന്റെ ഒരുകാലത്തെ ജീവിതം കളര്‍ഫുള്ളായിരുന്നു.... Read More

You may have missed