അതിഥിയായെത്തിയ പ്രിയദര്‍ശന്റെ മകളാണ് വീഡിയോ പകര്‍ത്തിയതും അത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തതും. ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ ലാലേട്ടന് കൊച്ചിയിലെ തന്റെ വസതിയില്‍ അടുത്ത സുഹൃത്തുക്കള്‍ക്കായി ഡിന്നര്‍ ഒരുക്കിയതെന്നറിയില്ല.എന്തായാലും അത്തരത്തിലൊരു ഡിന്നര്‍... Read More
kalyani priyadharshan
പ്രഗത്ഭരായ പ്രതിഭകളായ അച്ഛനും അമ്മക്കും പിറന്നതിന്റെ സര്‍വ്വലക്ഷണങ്ങളും തികഞ്ഞവളാണ് കല്ല്യാണി.സംവിധായകന് പ്രിയദര്‍ശന്റെയും ലിസിയുടെയും രണ്ട് മക്കളില്‍ മൂത്തവളാണ് കല്ല്യാണി പ്രിയദര്ശന്.അഭിനയമോഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ സമ്മതമായിരുന്നു.പക്ഷെ ഒറ്റ ഡിമാന്റേ അവള് വെച്ചുള്ളൂ. പഠിത്തം പൂര്‍ത്തിയാക്കിമാത്രമേ... Read More
മലയാളത്തിന്റെ ഐശ്വര്യമായിരുന്നു നടിമാരായ മേനക, അംബിക,ലിസി,കാര്‍ത്തിക തുടങ്ങിയവരെല്ലാം.അതില്‍ മേനകയുടെ മകള്കീര്ത്തി സുരേഷും ലിസിയുടെ മകള്‍ കല്ല്യാണി പ്രിയദര്ശനുംഅഭിനയ രംഗത്തെത്തി.കുബേരന് എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ബാലതാരമായി അഭിനയിച്ച കീര്‍ത്തി പില്ക്കാലത്ത് റിംഗ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി.... Read More
ഇത്രക്ക് കാത്തിരിക്കേണ്ടി വരുമെന്ന് ആര് കരുതി.ആ കാത്തിരിപ്പിനിടെ ക്ഷമ നഷ്ടപ്പെട്ടത് കൊണ്ടാണ് സംവിധായകന് പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണിക്ക് ഈ കടുംകൈ ചെയ്യേണ്ടി വന്നത്.പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.മോഹന്‍ ലാലാണ് നായകന്.ഈ... Read More