കെ.വി ആനന്ദിന്റെ വിയോഗത്തില്‍ സങ്കടം താങ്ങാനാവാതെ സിനിമ പ്രവര്‍ത്തകര്‍.അന്തരിച്ച നടന്,ഛായാഗ്രാഹകന്‍ കെ.വി ആനന്ദിനെ അനുസ്മരിച്ച് സിനിമ പ്രവര്‍ത്തകര്‍.പ്രിയദര്ശന്,മോഹന്‍ലാല്‍,പൃഥ്വിരാജ്,ജീവ, ഗൗതമി തുടങ്ങി ഒട്ടനവധി പേര് കെ.വി. ആനന്ദിന് ആദരാഞ്ജലികള്‍ നേര്‍ന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഹൃദയാഘാതത്തെ... Read More