kottarakkara sreedharan nair

ഈ പ്രൗഡിയുള്ള മുഖം തന്നെയാണ് എല്ലാവര്‍ക്കും പകര്‍ന്ന് കിട്ടിയിരിക്കുന്നത്.കൊട്ടാരക്കര ശ്രീധരന്‍ നായരെന്ന അമാനുഷിക പ്രതിഭയുടെ നേര്‍ പകുതിയായിരുന്നു ഭാര്യ വിജയലക്ഷ്മി.നടനായ കൊട്ടാരക്കര ശ്രീധരന്‍ നായരും വിജയലക്ഷ്മിയും ചേര്‍ന്ന് മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു പിടി... Read More
അതൊരു ഗര്‍ജ്ജനമായിരുന്നു.അഭിനയ ലോകത്തെ സിംഹരാജന്‍.ആ ഗര്‍ജ്ജനത്തില്‍ നിന്ന് 8 മക്കളാണ് പിറന്നത്.എല്ലാവരുടെ രക്തത്തിലും അച്ഛന്റെ ആ മഹാന്റെ പ്രതിഭ നിറഞ്ഞുതന്നെയുണ്ട്.അതില്‍ 3 പേര്‍ അഭിനയ രംഗത്തെത്തിയിരിക്കുന്നു.സായ്കുമാര്‍ എന്ന നടന്‍ റാംജീറാവു എന്ന ചിത്രത്തിലൂടെ വന്ന്... Read More

You may have missed