നല്ല സമയത്ത് തോന്നാത്തത് വളരെ വൈകി തോന്നിയത് എന്തായാലും നടി ലക്ഷ്മിശര്മ്മക്കും വേണം കരുത്തുള്ളൊരു ഇണ തുണ.അവള്‍ക്ക് തന്നെ അറിയാം വൈകിയെന്ന്.വൈകിയാലും വസന്തംവരുമെന്നറിയാവുന്നത് കൊണ്ട് ലക്ഷ്മി കാത്തിരിക്കുന്നത് സിനിമയില്‍ നിന്ന് ഒരു നടനേയോ അതല്ല... Read More