എങ്ങനെ പറയാതിരിക്കും കേരളത്തില്‍ ജനപ്രിയനായകന്‍ ദിലീപിനെ നഖശിഖാന്തം എതിര്‍ത്ത ഒരേഒരു വ്യക്തിയാണ് ലിബര്‍ട്ടി ബഷീര്‍.അയാള്‍ക്ക് താന്‍ എതിര്‍ത്ത കുത്തി നോവിച്ച ദിലീപിന്മുന്നില്‍ തല ചൊറിഞ്ഞ് നില്‍ക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്.ഇതിനെയാണോ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുക... Read More