സിനിമകള്‍ക്കപ്പുറം താരങ്ങള്‍ ജീവിതത്തിലും കാത്ത് സൂക്ഷിക്കുന്ന സൗഹൃദത്തെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചുമെല്ലാം അറിയാന്‍ ആരാധകര്‍ക്കെന്നും കൗതുകമാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ ഒത്തുകൂടലുകളും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറ്.ഇപ്പോഴിത ഒരു കാലഘട്ടത്തില്‍... Read More
LISI
മലയാളത്തിന്റെ ഐശ്വര്യമായിരുന്നു നടിമാരായ മേനക, അംബിക,ലിസി,കാര്‍ത്തിക തുടങ്ങിയവരെല്ലാം.അതില്‍ മേനകയുടെ മകള്‍കീര്‍ത്തി സുരേഷും ലിസിയുടെ മകള്‍ കല്ല്യാണി പ്രിയദര്‍ശനുംഅഭിനയ രംഗത്തെത്തി.കുബേരന്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ബാലതാരമായി അഭിനയിച്ച കീര്‍ത്തി പില്‍ക്കാലത്ത് റിംഗ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി.... Read More