പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ടുകൊണ്ടേയിരിക്കുക, സോഷ്യല്‍ മീഡിയ ഇത്തരം വിധ്വംസക പ്രവര്‍ത്തികളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു, സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലാതെ തങ്ങള്‍ക്കിഷ്ടമല്ലാത്തവരെ പച്ചക്ക് വേവിച്ചെടുക്കുന്നതിന് അറുതിവന്നെ മതിയാകൂ, കേന്ദ്രസര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ പദ്ധതിയുടെ... Read More