കൊറോണ വൈറസിനെ പേടിച്ച് വീടിനുള്ളില്‍ സുരക്ഷിതരായി കഴിയുകയാണ് എല്ലാവരും.ഈ ലോക്ക് ഡൗണ്‍ കാലത്ത് മിക്കവരും പഴയകാല യാത്രകളും ഓര്‍മ്മകളും വീട്ടുകാരുമായി പങ്കുവെച്ച് ദിവസങ്ങള്‍ തള്ളി നീക്കുകയാണ് സെലിബ്രിറ്റികളടക്കമുള്ളവര്‍ പഴയ യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമങ്ങില്‍ പങ്കുവെച്ചും യാത്രയുടെ... Read More