madhuranonmbarakattu

എല്ലാം അനായാസം വഴങ്ങുന്ന നടിയാണ് റിമിടോമി, മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് സിനിമയിലേക്കെത്തുന്നത്, അവിടുന്ന് ഗായിക, അവതാരിക, അഭിനേത്രി, ജഡ്ജ്, സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി അതിലൂടെ പാചകവും, സുന്ദര്യ... Read More
യുവ നടനായിട്ടായിരുന്നില്ല സിനിമയിലേക്കുള്ള അരങ്ങേറ്റം.എന്നിട്ട്പോലും ആരാധകര്‍ക്ക് പ്രിയങ്കരനായി തീര്‍ന്നു ഉണ്ണികൃഷ്ണന്‍നമ്പൂതിരി എന്ന നടന്‍.73ാം വയസ്സിലാണ് ദേശാടനം എന്ന ചിത്രത്തിലെ മുത്തശ്ശന്റെ വേഷത്തില്‍ സിനിമയിലെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 25ലേറെ സിനിമകളില്‍ അഭിനയിച്ചു.25 സിനിമകള്‍ കുറവായി കാണരുത്.കാരണം... Read More

You may have missed