കുറച്ചായി അര്‍ച്ചനയെ എവിടെയും കാണാനില്ലായിരുന്നു ഇടക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരാള്ക്കൊപ്പംപോസ്റ്റ് വരും അത് ഭര്‍ത്താവാണോ കല്ല്യാണം കഴിഞ്ഞോ എന്നെല്ലാം ആരാധകര്‍ അന്വേഷിക്കുംവ്യക്തമായ മറുപടിയില്ല. എന്നാല്‍ ഇനിയാരും സംശയിക്കണ്ട വിവാഹം കഴിഞ്ഞിരിക്കുന്നു. ആ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയാണ് അര്‍ച്ചന... Read More
manasaputhri
ഒരു കാലത്ത് എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയയുടെ സങ്കടങ്ങള്‍ സ്വന്തം വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാര്‍.മലയാളികളുടെ മാനസപുത്രിയായിരുന്ന ശ്രീകല കുറേഏറെ കാലമായി അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്നു.ഭര്‍ത്താവ് വിപിനും മകന് സാംവേദിനുമൊപ്പം യു.കെ.യിലെ... Read More