നീണ്ട 17 വര്‍ഷത്തെ വിജയകരമായ ദാമ്പത്യത്തിന്റെ ആഘോഷവേളക്കിടെയാണ് ഭര്‍ത്താവും നടനുമായ മനോജ് കഴിഞ്ഞകാലങ്ങളിലനുഭവിച്ച ദുരന്തങ്ങളുടെ കെട്ടഴിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ വിവാഹശേഷം ആരൊക്കയോ ഞങ്ങളെ ഒത്തിരി തവണ വിവാഹമോചിതരാക്കി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ഒരു കാലത്ത് ഒട്ടും... Read More