mouna ragam serial

വീട്ടമ്മമാരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് മൗനരാഗം.വീട്ടമ്മമാര്‍ക്ക് മാത്രമല്ല വേണമെങ്കില്‍ കുടുംബ പ്രേക്ഷകരുടെ എന്ന് വേണമെങ്കിലും മൗനരാഗത്തെപറ്റി പറയാം.ഇതില്‍ കല്ല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായി ആണ്.താര സുന്ദരി മലയാളത്തില്‍ അഭിനയിക്കാന്‍ അതിഥി ആയാണ് എത്തിയിരിക്കുന്നത്.സ്വദേശം തമിഴ് നാടാണ്.മലയാളത്തില്‍... Read More

You may have missed