എത്രയെത്ര താരങ്ങള്‍ക്ക് അവസരം നല്‍കി.അത് എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാവുമെന്നറിയില്ല.സംവിധായകരും നടന്മാരും കഥ പറയാനും അവസരം ചോദിക്കാനുമായി എന്നും ചെന്ന് കണ്ടിരുന്നസുബ്രഹ്മണ്യം കുമാര്‍ വിടവാങ്ങിയിരിക്കുന്നു. നിര്‍മ്മാതാവും മെരിലാന്റ് സ്റ്റുഡിയോ സ്ഥാപകനും സംവിധായകനുമായിരുന്ന പരേതനായ പി.സുബ്രഹ്മണ്യത്തിന്റെ മകനും... Read More