പ്രിയരാമന്‍ നല്ല കടന്ന് വരവായിരുന്നുവന്നത്.അവരെമലയാളികള്‍ക്ക് പെട്ടെന്ന് ഇഷ്ടമായി.വിടര്‍ന്ന കണ്ണുകളും ആ തുടിപ്പും ആരാധകരെ ത്രസിപ്പിച്ചു. നായര്‍ സാബ്,ആറാം തമ്പുരാന്‍ തുടങ്ങി ഒത്തിരിമികച്ച സിനിമകളില്‍ അവര്‍ക്കഭിനയിക്കാന്‍ കഴിഞ്ഞു.ഈ തിരക്കിനിടയിലാണ് നടന്‍ രഞ്ജിത്ത്പ്രണയം വിവാഹാഭ്യര്‍ത്ഥനകള്‍ നടത്തി എത്തി.... Read More