naya rivera

ലോകം പ്രാര്‍ത്ഥനയിലായിരുന്നു.എന്നാല്‍ ആ പ്രാര്‍ത്ഥനകളെല്ലാം വിഫലമായെന്ന വാര്‍ത്തയാണ്പുറത്ത്വന്നിരിക്കുന്നത്. നയാ റിവേര എന്ന നടിയെയും നാല് വയസ്സുള്ള മകനെയും ആറ് ദിവസം മുമ്പ് കാണാതാകുകയായിരുന്നു.ലോസ് ആഞ്ചലീസില്‍ നിന്ന് 90 കിലോ മീറ്റര്‍ മാറിയാണ് പീരു തടാകം.ഇവിടെമകനൊപ്പം... Read More
എന്താണ് സംഭവിച്ചതെന്നറിയാതെ ആശങ്കയിലാണ്സിനിമ ലോകവും കുടുംബവും ആരാധകരും.നടി,ഗായിക, മോഡല്‍ എല്ലാ മേഖലകളിലും അതിപ്രശസ്ത.പറഞ്ഞ് വരുന്നത് നയാ റിവേരയെ കുറിച്ചാണ്.33 വയസ്സുകാരിയായ നയാ റിവേരയും 4 വയസ്സുകാരന്‍ മകനും പീരു തടാകത്തില്‍ ബോട്ട് സവാരിനടത്തുകയായിരുന്നു. പെട്ടെന്നാണ്... Read More

You may have missed