
നടി നിഖില വിമലിന്റെ പിതാവ് M.R.പവിത്രന്‍ അന്തരിച്ചു.61 വയസ്സായിരുന്നു.സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്ദ്യോഗസ്ഥനായിരുന്നു.കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണം.സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് തൃഛമ്പരം എന്‍.എസ്.എസ്. സ്മശാനത്തില്‍ വെച്ച് നടന്നു.CPI(ML)ല്‍... Read More