കള്ളന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിച്ചതിന്റെ എക്‌സ്പീരിയന്‍സ് വെച്ചാണ് വീണ്ടും ഇരുവരും ഒന്നാകുന്നത്.ഭാര്യയും ഭര്‍ത്താവുമായി നല്ല ചേര്‍ച്ചയുണ്ട് സുരാജിനും നിമിഷക്കും. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു സുരാജും നിമിഷയും... Read More
NIMISHA SAJAYAN
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായത് എല്ലാവരുടെയും എതിര്‍പ്പിനെയും മറി കടന്നായിരുന്നു.എന്തായാലും ഒരു മാല മോഷണത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.മലയാളികള്‍ക്കത് ഇഷ്ടപ്പെട്ടു.വിവിധ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റപ്പെടുകയും ചെയ്തു. സുരാജും നിമിഷ സജയനും അതിലും... Read More