കഥയ്ക്കനുസരിച്ചാണ് പ്രഗ്നന്‍സിയും പ്രസവവുമെല്ലാം കുറച്ചുമുന്നേ പ്രഗ്‌നന്‍സി ടെസ്റ്റ് കാര്‍ഡ് പോസ്റ്റുചെയ്തുകൊണ്ടു പാര്‍വ്വതി എത്തിയിരുന്നു പിന്നാലെ ഇതാ രഹസ്യങ്ങളുടെ ചുരുളഴിയുന്നു.. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് അഞ്ജലി മേനോന്‍ ചിത്രം ‘ വണ്ടര്‍ വുമണി’ ന്റെ ട്രെയിലര്‍ പുറത്ത്.... Read More
NITHYA MENON
വിവാഹം കഴിച്ചിട്ടില്ല നടി പാര്‍വ്വതി ഗര്‍ഭിണി ??? പ്രഗ്‌നന്‍സി ടെസ്റ്റ് പോസറ്റീവ്.. ഇതാ നോക്കൂ……
1 min read
തമാശക്കാണെങ്കിലും ഇങ്ങനെയൊന്നും പാടില്ല എന്നാണ് മുതിര്‍ന്നവര്‍ പറയുന്നത് അതും കല്ല്യാണം കഴിക്കാത്ത ഒരു സുന്ദരിയായ പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പോസ്റ്റ് ഇടുക അതുകണ്ടു കഴിഞ്ഞാല്‍ താഴെ സിനിമക്കുവേണ്ടിയാണെന്ന് പറയുക, നടി പാര്‍വ്വതി തിരുവോത്ത്... Read More
നാലാളറിഞ്ഞപ്പോ നാറിയ കളികളിലേക്ക് കടന്ന സന്തോഷ് വര്‍ക്കി ആദ്യം നടി നിത്യാ മേനോനും താനും തമ്മില്‍ പ്രണയമെന്ന് പറഞ്ഞു അത് കുലുമാലയപ്പോ അവരുടെ അമ്മയടക്കമുള്ളവരെ തെറി പറഞ്ഞു അതും ലക്ഷക്കണക്കിന് ആളുകള്‍ കണ്ടെന്ന് മനസ്സിലായ... Read More
സന്തോഷ് വര്‍ക്കി നീ വെറുമൊരു പെറുക്കിയാകരുത്, ലോകത്തുള്ളത് മുഴുവന്‍ നമുക്കിഷ്ടമുള്ളത് തന്നെയാണ് ആഗ്രഹിക്കുന്നതിലും തെറ്റില്ല, പക്ഷെ വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല കാരണം നമ്മളെ പോലെ സ്വപ്നമുള്ളവരാണ് എല്ലാവരും എന്ന് മനസിലാക്കി പ്രവര്‍ത്തിക്കുക, നടി നിത്യാമേനോന്‍ ആറാട്ടണ്ണന്‍... Read More
കഴിഞ്ഞദിവസമായിരുന്നു മലയാളത്തിലെ പ്രശസ്ത താരവുമായി നിത്യ വിവാഹിതയാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചത്, നിത്യതന്നെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. ”ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ല. ആ വാര്‍ത്ത ആരോ കെട്ടിച്ചമച്ചതാണ്. അങ്ങനെയൊരു പ്ലാനും ഇല്ല. അങ്ങനെ ഒരാളും ഇല്ല. പിന്നെ,... Read More
മലയാളത്തിലെ ഇഷ്ടനടന്റെ ഭാര്യയാകാന്‍ ഒരുങ്ങുന്നു നിത്യാമേനോന്‍… വിവാഹം ഉടന്‍ ആരാധകരും ഹാപ്പി ……
1 min read
വാര്‍ത്ത സത്യമാണ് പക്ഷെ ആരാണ് മലയാളത്തില്‍ നിന്ന് നിത്യയെ സ്വന്തമാക്കുന്നതെന്നറിയാന്‍ കുറച്ചു കൂടി കാത്തിരിക്കണം ചിലര്‍ വിരല്‍ ചൂടുന്നത് ഉണ്ണിമുകുന്ദന് നേരെയാണ് പക്ഷെ അതെത്രത്തോളം ശരിയാണെന്നറിയില്ല എന്തായാലും നിത്യ കേരളത്തിന്റെ മരുമകളാകും,തെന്നിന്ത്യന്‍ നടി നിത്യാ... Read More
നിങ്ങള്‍ക്ക് കഴിവുണ്ടായാല്‍ മാത്രം പോര ചില നീക്കുപോക്കുകള്‍ നടത്തിയാല്‍ മാത്രമേ സിനിമയിലൂടെ മുന്നേറാന്‍ സാധിക്കുകയുള്ളൂ.ചിലരുടെ കാര്യത്തില്‍ അത് ശരിയാണ്.എന്നാല്‍ ചിലരിത് ഗൗനിക്കാറില്ല.പക്ഷെ മറ്റ് ചിലരുണ്ട് ഇതൊന്നും താങ്ങാന്‍ കഴിയാതെ എല്ലാം ഉള്ളിലൊതുക്കി ഒറ്റ അഭിനയം... Read More
തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുള്ള നായികമാരില്‍ ഒരാളാണ് നിത്യാമേനോന്‍.മലയാളം കന്നഡ,തമിഴ്,തെലുങ്ക്,ഹിന്ദി,ഇംഗ്ലീഷ് തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം നിത്യ ഇതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞു. നിത്യയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്.8ാം വയസ്സില്‍ ബാലതാരമായികൊണ്ടാണ് നിത്യാമേനോന്റെ... Read More
കൊതിപ്പിക്കുന്ന ജോഡികളായി മലയാളികള്‍ കണ്ടാസ്വദിച്ച താരങ്ങളായിരുന്നു ദുല്‍ഖര്‍ സല്‍മാനും നിത്യാമേനോനും.ഉസ്താദ് ഹോട്ടല്‍,ഓക്കെ കണ്‍മണി,100 ഡെയ്‌സ് ഓഫ് ലവ്,ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയെല്ലാം ഇവരൊന്നിച്ച ചിത്രങ്ങളാണ്.ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഫഹദിന്റെ നായികയായിരുന്നു നിത്യ.നിത്യയും ദുല്‍ഖറും മികച്ച ജോഡികളുമായിരുന്നു.അത് കൊണ്ട്... Read More
എല്ലാവരും പറയും വയറ്കൂടിയല്ലൊ എന്ന്.എന്നാല്‍ആ വയറിന് വേണ്ടിയാണ് എല്ലാവരും ജോലിയെടുക്കുന്നത് എന്ന യാഥാര്‍ത്ഥ്യം എന്തേ ഓര്‍ക്കുന്നില്ല.നിത്യമേനോന്‍ എന്ന മലയാളത്തിന്റെ സുന്ദരി നടിയാണ് അവര്‍ നേരിടുന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച്പറയുന്നത്. നിത്യ നന്നായി ഭക്ഷണം കഴിക്കും.അത് തുറന്ന്... Read More