ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി.വര്‍ക്കി (52)അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന് വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം.നെയ്ത്തുകാരന്,... Read More