P.S. NIVAS

ആര്‍ക്കൊക്കെ അറിയാമായിരുന്നെന്നറിയില്ല ഒരു മാസമായി അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ ഛായാഗ്രാഹകനും നിര്‍മ്മാതാവുമായിരുന്നു p.s നിവാസ് ആണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.അദ്ദേഹത്തിന്റെ തട്ടകം മലയാളം മാത്രമായിരുന്നില്ല.തെലുങ്കിലും തമിഴിലും വരെ പ്രവര്‍ത്തിച്ചു.1977ല്‍... Read More

You may have missed