മലയാളികളുടെ ചിരിമരുന്നു അസുഖമെന്ന ദുര്‍ഘട പാതയിലൂടെയാണ് സഞ്ചരിക്കുന്നത്, ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്, നടന്‍ ഇന്നസെന്റിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ് താരം എന്നുള്ളത് അധികമാരും അറിഞ്ഞിരുന്നില്ല, ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി... Read More