Parthan Kanda Paralokam

നടന്‍ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവര്‍ഗീസ് അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം രോഗബാധിതനായി ആശുപത്രിയില്‍... Read More

You may have missed