PARVATHY

കലാസംവിധായകന്‍ പത്മനാഭനാണ് അന്തരിച്ചത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭരതന്റെ ചാമരം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തെ അരങ്ങേറ്റം.ഈ ചിത്രത്തിലൂടെ ഭരതനും പത്മനാഭനും മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.അദ്ദേഹത്തിന്റെ തന്നെ പറങ്കിമല,പാര്‍വതി,കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.... Read More

You may have missed