കോവിഡ് രണ്ടാം തരംഗം സിനിമാലോകത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.ഷൂട്ടിങ് മുടങ്ങി പോയതോടെ അഭിനേതാക്കളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സാങ്കേതിക പ്രവര്‍ത്തകരുമടങ്ങുന്ന ആളുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്.അക്കൂട്ടത്തില്‍ ഏറെ വിഷമിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ആന്ധ്രയില്‍ നിന്ന്... Read More