ഇടയ്ക്ക് ഒരോ ഫോട്ടോ പോസ്റ്റ് ചെയ്യും മഞ്ജുവാര്യര്‍. അത് കണ്ടാല്‍ അസൂയാലുക്കള്‍ ചോദിക്കും.ഇവള്‍ക്ക് എന്നേക്കാള്‍ പ്രായമുണ്ടെല്ലോ ഇതെങ്ങനെ ഇങ്ങനെയെന്ന്.സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ എന്നും ഒരോ പോസ്റ്റുകളിടും, അല്ലെങ്കില്‍ ഫോട്ടോ. അത്തരത്തില്‍ പോസ്റ്റ്... Read More