സിനിമാതാരങ്ങളേക്കാള്‍ ആരാധകരുള്ള താരങ്ങളാണ് സീരിയല്‍ രംഗത്തുള്ളവര്‍, അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലും ഇവര്‍ തരംഗമാണ്, ഇപ്പോഴിതാ ജിഷിന് മോഹന്‍ പങ്കുവെച്ച വീഡിയോ ആരാധകന് ഏറ്റെടുത്തിരിക്കുന്നു, സോഷ്യല്‍ മീഡിയയിലും സജീവമായ ജിഷിന് പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമെല്ലാം... Read More
POOKALAM VARAVAYI
ആരാധകര്‍ക്ക് എന്നും ഇഷ്ട്ടമാണ് നിരഞ്ജനെ, പൂക്കാലം വരവായി’ എന്ന പരമ്പരയിലെ ഹര്ഷന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ് നിരഞ്ജന് കഴിഞ്ഞ മാസമാണ് പരമ്പര അവസാനിച്ചത്. ‘മൂന്നുമണി’യെന്ന പരമ്പരയിലൂടെ... Read More
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും ജീവിതത്തില്‍ ഒന്നായത് ആരാധകര്‍ക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍വച്ചായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. താരങ്ങളുടെ... Read More
സീരിയല്‍ നടി മൃതുലയുടെ കല്ല്യാണ തിയ്യതിയായി…
1 min read
യുവകൃഷ്ണയും മൃതുല വിജയ്യും തമ്മിലുള്ള വിവാഹത്തിനായി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃതുലയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയിട്ട് വര്‍ഷങ്ങളായി. ജീവിതത്തില്‍ തങ്ങളുടെ ഇഷ്ടതാരങ്ങള്‍... Read More