
മക്കള്‍ തന്നെക്കാള്‍ വളര്‍ന്നിരിക്കുന്നു.പാചകത്തിലും താരങ്ങള്‍-ഇന്ദ്രജിത്തിന്റെ സുന്ദരിക്കുട്ടികള്‍.
സമ്പൂര്‍ണ്ണ കലാകുടുംബത്തില്‍ നിന്നുള്ള സുന്ദരവാര്‍ത്തകള്‍ കേള്‍ക്കാനും അവരെ കുറിച്ചറിയാനും എല്ലാവര്‍ക്കും ഒരു പ്രത്യേക ഉത്സാഹമാണ്. അന്തരിച്ച മുന്‍ നായകനടന്‍ സുകുമാരന്റെയും നടിമല്ലികയുടെയും മകനാണ് ഇന്ദ്രജിത്ത് സുകുമാരന്‍.ഇന്ദ്രജിത്തിന്റെ ഭാര്യ നടി,അവതാരിക,ഗായിക എന്നനിലയില്‍ തിളങ്ങി നില്‍ക്കുന്ന പൂര്‍ണ്ണിമ.രണ്ട്... Read More